2011 ഡിസംബർ 31, ശനിയാഴ്‌ച

നവ വത്സരാശംസകൾ

നവ വത്സരാശംസകൾ
പുതു വർഷമുദിക്കുമ്പോൾ

Finger flower

ആശംസിക്കുന്നു ഭാവുകം!
നന്മ കായ്ക്കുന്ന, വൃക്ഷത്തിൻ
പൂക്കളാകട്ടെ നാളുകൾ!
മനുഷ്യത്വം മറക്കാത്ത
മർത്യരാകാം, നമുക്കിനി!   
അന്നേരം, തേടി വന്നീടു-
മനശ്വരത നമ്മളെ! 
പുതുക്കാം പുതു വർഷത്തിൻ
പുളകം പൂശി സർവ്വതും!
   ----*----


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ